ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന ക്ലബ് തുടങ്ങുന്നതിന് 2025 ജനുവരിയിൽ അപേക്ഷകൾ വച്ചിട്ടുണ്ട്. അവയുടെ നിലവിലെ അന്വേഷണങ്ങൾ സോണൽ ഓഫീസർ സൂരജ് സർ ചെയ്തു വരുകയും, സ്കൂളിൽ നിന്നും രണ്ടു അധ്യാപകരെ അതിനായി തിരഞ്ഞെടുക്കുകയും ചെയ്തു. അവരുടെ സമ്മതപത്രത്തോടൊപ്പം അപേക്ഷയും ചേർത്ത് വിദ്യാലയത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.