ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2025-26/ അറബിക് ടാലൻ്റ് സെർച്ച് 2025

Schoolwiki സംരംഭത്തിൽ നിന്ന്

അറബിക് ടാലൻ്റ് സെർച്ച്

04/07/2025

അറബി ക്ലബ്ബിന്റെ കീഴിൽ സ്കൂൾ തല അറബിക് ടാലൻ്റ് സെർച്ച് നടത്തി.വളരെ മികച്ച രീതിയിൽ യു.പി വിഭാഗം കുട്ടികൾ പങ്കെടുത്തു.വിജയികളെ തിരഞ്ഞെടുത്തു