അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/2020-23
അകവൂർ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ മീര ടീച്ചർ, ദീപ്തി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടന്നു. മലയാളം കമ്പ്യൂട്ടിംഗ് ,ഗ്രാഫിക്സ്, അനിമേഷൻ തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ ,അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ വളരെ മികച്ച രീതിയിൽ ചെയ്തു