ജി എം ആർ എസ് കുളത്തുപ്പുഴ /ഹിന്ദി ക്ലബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രേംചന്ദ് ജയന്തി 2025

ജൂലൈ 31 പ്രേംചന്ദ് ജയന്തി ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു ..പ്രേംചന്ദിന്റെ കൃതികളെയും ഹിന്ദി സാഹിത്യ പുസ്തകങ്ങളെയും പരിചയപ്പെടുത്തുന്ന എക്സിബിഷൻ നടന്നു . കുട്ടികൾ പ്രേംചന്ദ് കൃതികളിലെ കഥാപാത്രങ്ങളായി അരങ്ങിലെത്തി