കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/കളിപ്പെട്ടി പരിശീലനം
കളിപ്പെട്ടി പരിശീലനം - രണ്ട്, നാല് ക്ലാസ്
ഡി ആർ ജി

2025 ആഗസ്റ്റ് 08
കൈറ്റ് ജില്ലാ ഓഫീസ് മലപ്പുറം
രണ്ട്, നാല് ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠ പുസ്തകത്തിന്റെ ഏകദിന ഡി ആർ ജി പരിശീലനം-ഒന്നാം ഘട്ടം 2025 ആഗസ്റ്റ് 8 ന് കൈറ്റ് മലപ്പുറം ജില്ലാ ഓഫീസിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയ്നർമാരോടൊപ്പം സബ്‍ജില്ലകളിൽ നിന്ന് എക്സ്റ്റേർണൽ ആർ പിമാർ ഡി ആർ ജിയിൽ പങ്കെടുത്തു. ആർ പിമാരായ ബഷീർ മാഷും ജാഫറലി മാഷും പരിശീലനം നയിച്ചു. എൽ പി ആധ്യാപകർ അവരുടെ വിഷയത്തോടൊപ്പം ഐ സി ടി റിസോഴുസുകൾ ഏതൊക്കെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നായിരുന്നു പരിശാലനത്തിൽ ആർ പിമാർ അവതരിപ്പിച്ചത്. ജി കോംപ്രിസ്, സ് ക്രാച്ച് പോലുള്ള സോഫ്റ്റ്‍വെയർ ആർ പിമാർ അവതരിപ്പിച്ചു.
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
പരിശീലനം
2025 ആഗസ്റ്റ് 11

ജി എം എൽ പി എസ് കരിമ്പുഴ
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ ജില്ലയിലെ ആദ്യ ബാച്ച് നിലമ്പൂർ ഉപജില്ലയിലെ ജി എം എൽ പി എസ് കരിമ്പുഴയിൽ ആരംഭിച്ചു. 30 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ ജാഫറലി മാഷും ശിവദാസ് മാഷും ക്ലാസ് നയിച്ചു.
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
2025 ആഗസ്റ്റ് 12

ജി എം എൽ പി എസ് കരിമ്പുഴ
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ ജില്ലയിലെ രണ്ടാമത്തെ ബാച്ച് നിലമ്പൂർ ഉപജില്ലയിലെ ജി എം എൽ പി എസ് കരിമ്പുഴയിൽ ആരംഭിച്ചു. 30 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ ജാഫറലി മാഷും എക്സ്റ്റേർണൽ ആർ പി ശിവദാസ് മാഷും ക്ലാസ് നയിച്ചു.
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
2025 ആഗസ്റ്റ് 13

ജി എം എൽ പി എസ് കരിമ്പുഴ
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ ജില്ലയിലെ മൂന്നാമത്തെ ബാച്ച് നിലമ്പൂർ ഉപജില്ലയിലെ ജി എം എൽ പി എസ് കരിമ്പുഴയിൽ ആരംഭിച്ചു. 35 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ ജാഫറലി മാഷും എക്സ്റ്റേർണൽ ആർ പി ശിവദാസ് മാഷും ക്ലാസ് നയിച്ചു.
2025 ആഗസ്റ്റ് 14
ജി എം എൽ പി എസ് കരിമ്പുഴ
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ ജില്ലയിലെ മൂന്നാമത്തെ ബാച്ച് നിലമ്പൂർ ഉപജില്ലയിലെ ജി എം എൽ പി എസ് കരിമ്പുഴയിൽ ആരംഭിച്ചു. 36 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ ജാഫറലി മാഷും എക്സ്റ്റേർണൽ ആർ പി ശിവദാസ് മാഷും ചേർന്ന് ക്ലാസ് നയിച്ചു.
കൈറ്റ് ജില്ലാ ഓഫീസ് മലപ്പുറം
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ മലപ്പുറം ഉപജില്ലയിലെ ആദ്യ ബാച്ച് കൈറ്റ് ജില്ലാ ഓഫീസ് മലപ്പുറത്ത് ആരംഭിച്ചു. 29 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ കുട്ടിഹസിസൻ മാഷും റാഫി മാഷും എക്സ്റ്റേർണൽ ആർ പി ഷബീൻ വി ഉസ്‍മാൻ മാഷും ചേർന്ന് ക്ലാസ് നയിച്ചു.
ജി എച്ച് എസ് എസ് പട്ടിക്കാട്
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ മേലാറ്റൂർ ഉപജില്ലയിലെ പരിശീലനം ജി എച്ച് എസ് എസ് പട്ടിക്കാടിൽ ആരംഭിച്ചു. 40 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ സുമി ടീച്ചറും എക്സ്റ്റേർണൽ ആർ പിമാരായ പ്രദീപ് മാഷും അനീസ് റഹ്‍മാൻ മാഷും ചേർന്ന് ക്ലാസ് നയിച്ചു.
സി എം എം യു പി എസ് എരമംഗലം
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ പൊന്നാനി ഉപജില്ലയിലെ പരിശീലനം സി എം എം യു പി എസ് എരമംഗലത്ത് ആരംഭിച്ചു. 44 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. എക്സ്റ്റേർണൽ ആർ പിമാരായ സജ്‍ലത്ത് ടീച്ചറും രഞ്ജിത്ത് മാഷും ചേർന്ന് ക്ലാസ് നയിച്ചു.
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
2025 ആഗസ്റ്റ് 16
ബി ആർ സി എടപ്പാൾ
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ എടപ്പാൾ ഉപജില്ലയിലെ പരിശീലനം ബീ ആർ സി എടപ്പാളിൽ നടന്നു.. 43 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ രാധിക ടീച്ചറും എക്സ്റ്റേർണൽ ആർ പിമാരായ രഞ്ജിത്ത് മാഷും സജ്‍ലത്ത് ടീച്ചറും ചേർന്ന് ക്ലാസ് നയിച്ചു.
ജി എം എൽ പി എസ് കരിമ്പുഴ
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ നിലമ്പൂർ ഉപജില്ലയിലെ രണ്ട് ബാച്ചിന്റെ പരിശീലനം ജി എം എൽ പി എസ് കരിമ്പുഴയിൽ നടന്നു. ആദ്യ ബാച്ചിൽ 31 എൽ പി അധ്യാപകരും രണ്ടാമ ബാച്ചിൽ 32 അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമ ജാഫറലി മാഷും ശിവദാസ് മാഷ് ആദ്യ ബാച്ചിലും ശിഹാബ് മാഷും ഗോകുൽ മാഷ് രണ്ടാം ബാച്ചിലും ക്ലാസ് നയിച്ചു.
ജി എച്ച് എസ് എസ് കുറ്റിപ്പുറം
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ കുറ്റിപ്പുറം ഉപജില്ലയിലെ പരിശീലനം ജി എച്ച് എസ് എസ് കുറ്റിപ്പുറത്ത് നടന്നു.. 30 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ ലാൽ മാഷും എക്സ്റ്റേർണൽ ആർ പി ഫൈസൽ മാഷും ചേർന്ന് ക്ലാസ് നയിച്ചു.
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
2025 ആഗസ്റ്റ് 18

ബി ഇ എം യു പി എസ് കൊടക്കൽ
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ തിരൂർ ഉപജില്ലയിലെ പരിശീലനം ബി ഇ എം യു പി എസ് കൊടക്കലിൽ നടന്നു.. 44 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ രാധിക ടീച്ചറും എക്സ്റ്റേർണൽ ആർ പി സുരേഷ് മാഷും ചേർന്ന് ക്ലാസ് നയിച്ചു.
കൈറ്റ് ജില്ലാ ഓഫീസ് മലപ്പുറം
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ മലപ്പുറം ഉപജില്ലയിലെ രണ്ടാം ബാച്ച് കൈറ്റ് ജില്ലാ ഓഫീസ് മലപ്പുറത്ത് ആരംഭിച്ചു. 34 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ കുട്ടിഹസിസൻ മാഷും എക്സ്റ്റേർണൽ ആർ പി സാലിഹ് മാഷും ചേർന്ന് ക്ലാസ് നയിച്ചു.
ജി എച്ച് എസ് എസ് പാണ്ടിക്കാട്
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ മഞ്ചേരി ഉപജില്ലയിലെ പരിശീലനം ജി എച്ച് എസ് എസ് പാണ്ടിക്കാടിൽ നടന്നു.. 26 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. എക്സ്റ്റേർണൽ ആർ പി അൻവർ സാദിഖി മാഷ് ക്ലാസ് നയിച്ചു.
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
2025 ആഗസ്റ്റ് 19

എം ഡി പി എസ് യു പി എസ് ഏഴൂർ
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ തിരൂർ ഉപജില്ലയിലെ പരിശീലനം എം ഡി പി എസ് യു പി എസ് ഏഴൂരിൽ നടന്നു.. 35 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ രാധിക ടീച്ചറും എക്സ്റ്റേർണൽ ആർ പി കാദർ മാഷും ചേർന്ന് ക്ലാസ് നയിച്ചു.
ജി എച്ച് എസ് എസ് പാണ്ടിക്കാട്
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ മഞ്ചേരി ഉപജില്ലയിലെ പരിശീലനം ജി എച്ച് എസ് എസ് പാണ്ടിക്കാടിൽ നടന്നു.. 44 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
2025 ആഗസ്റ്റ് 20
കൈറ്റ് ജില്ലാ ഓഫീസ്, മലപ്പുറം
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ മലപ്പുറം ഉപജില്ലയിലെ പരിശീലനംകൈറ്റ് ജില്ലാ ഓഫീസിൽ നടന്നു.. 22 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ കുട്ടിഹസിസൻ മാഷ് ക്ലാസ് നയിച്ചു.
2025 ആഗസ്റ്റ് 23
ജി എച്ച് എസ് എസ് ആതവനാട്
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ കുറ്റിപ്പുറം ഉപജില്ലയിലെ പരിശീലനം ജി എച്ച് എസ് എസ് ആതവനാടിൽ നടന്നു. 35 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ ലാൽ മാഷ് ക്ലാസ് നയിച്ചു.
ജി എച്ച് എസ് എസ് അരീക്കോട്
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ അരീക്കോട് ഉപജില്ലയിലെ പരിശീലനം ജി എച്ച് എസ് എസ് അരീക്കോടിൽ നടന്നു. 28 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ കുട്ടിഹസ്സൻ മാഷ്, മഹേഷ് മാഷ്, ശിഹാബ് മാഷ് ക്ലാസ് നയിച്ചു.
ജി എം വി എച്ച് എസ് എസ് നിലമ്പൂർ
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ അരീക്കോട് ഉപജില്ലയിലെ പരിശീലനം ജി എം വി എച്ച് എസ് എസ് നിലമ്പൂരിൽ നടന്നു. 38 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ ബഷീർ മാഷ്, ഗോകുൽ മാഷ്, എക്സ്റ്റേർണൽ ആർ പി ശിവദാസ് മാഷ് എന്നിവർ ക്ലാസ് നയിച്ചു.
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
2025 ആഗസ്റ്റ് 25
കൈറ്റ് ജില്ലാ ഓഫീസ്, മലപ്പുറം
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ മലപ്പുറം ഉപജില്ലയിലെ പരിശീലനംകൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. 23 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ കുട്ടിഹസിസൻ മാഷ് , എക്സ്റ്റേർണൽ ആർ പി ഷബീൻ വി ഉസ്മാൻ ക്ലാസ് നയിച്ചു.
വി പി എ യു പി എസ് വിളയിൽ പറപ്പൂർ
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ കുണ്ടോട്ടി ഉപജില്ലയിലെ പരിശീലനം വി പി എ യു പി എസ് വിളയിൽ പറപ്പൂരിൽ നടന്നു.. 37 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. എക്സ്റ്റേർണൽ ആർ പിമാരാ. മനോജ് മാഷ് , ഷാജി മാഷ് ക്ലാസ് നയിച്ചു.
2025 ആഗസ്റ്റ് 27

കെ എം ജി യു പി എസ് തവനൂർ
രണ്ട്, നാല് ക്ലാസിലെ അധ്യാപകർക്കുള്ള കളിപ്പെട്ടിയുടെ പൊന്നാനി ഉപജില്ലയിലെ പരിശീലനം കെ എം ജി യു പി എസ് തവനൂരിൽ നടന്നു.. 27 എൽ പി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ രാധിക ടീച്ചർ, മാഷ് ക്ലാസ് നയിച്ചു.
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക





