ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ആറാം ക്ലാസ്

Schoolwiki സംരംഭത്തിൽ നിന്ന്

Home പത്താം ക്ലാസ് ഒമ്പതാം ക്ലാസ് റോബോട്ടിക്സ് പരിശീലനം സമഗ്ര പരിശീലനം ആറാം ക്ലാസ് കളിപ്പെട്ടി പരിശീലനം NSS

ആറാം ക്ലാസ് - ഐ ടി പാഠപുസ്തക പരിശീലനം

ആറാം ക്ലാസിലെ മാറിയ പാഠപുസ്തക പരിശീലനം ജില്ലയിൽ നടന്നു. ആറാം ക്ലാസിൽ ഐ ടി പഠിപ്പിക്കുന്ന അധ്യാപകർക്ക് രണ്ടു ദിവസത്തെ പരിശീലനമാണ് വിവിധ കേന്ദ്രങ്ങളിൽ നൽകിയത്.

പിയാനോ പഠനത്തിനു വേണ്ടി മ്യൂസ‍്സ്കോർ, താളമുണ്ടാക്കുവാൻ വേണ്ടി താളം എന്ന സോഫ്റ്റ്‍വെയർ, അനിമേഷൻ വീഡിയോ നിർമ്മാണത്തിന് പെൻസിൽ 2ഡി, ബ്ലോക്ക് പ്രോഗ്രാമിങ്ങ് സോഫ്റ്റ്‌വെയർ സ്ക്രാച്ച് 3 മുതലായ അധ്യാപകരെ പരിചയപ്പെടുത്തി. ജി ഫ്രാക്ഷൻലാബ്, ലിബർ ഓഫീസ് റൈറ്റർ, സ്റ്റെല്ലേറിയം എന്നിവയിലും അധ്യാപകർക്ക് പരിശീലനം നൽകി

ഒന്നാം ഘട്ടം രണ്ടാം ഘട്ടം

ഒന്നാം ഘട്ട ഡി ആർ ജി

ആറാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം - ഡി ആർ ജി

2025 ആഗസ്റ്റ് 05

കൈറ്റ് ജില്ലാ ഓഫീസ്, മലപ്പുറം

ആറാം ക്ലാസിലെ മാറിയ പാഠപുസ്തകത്തിന്റെ രണ്ട് ദിവസത്തെ ഡി ആർ ജി പരിശീലനം കൈറ്റ് ജില്ലാ ഓഫീസിൽ ആരംഭിച്ചു. കൈറ്റ് മലപ്പുറം ജില്ലാ കോർഡിനേറ്റർ ശരീഫ് സാർ സ്വാഗതം പറഞ്ഞ് സംസാരിച്ചു. തുടർന്ന് ജാഫറലി മാഷ്, ബഷീർ മാഷ് എന്നിവർ പരിശീലനം തുടങ്ങി. കൈറ്റിലെ മാസ്റ്റർ ട്രെയ്നർമാർക്ക് പുറമേ ഓരോ ഉപജില്ലയിൽ നിന്നും എക്സ്റ്റേർൺൽ ആർ പിമാർ ആകാനുള്ള അധ്യാപകരും പരിശീലനത്തിന് എത്തി. കൂടുതൽ അറിയുവാൻ

ഒന്നാം ഘട്ട പരിശീലനം

ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ
ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ

ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ ആദ്യ ബാച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. മലപ്പുറം വിദ്യാഭ്യാസജില്ലയുടേത് മലപ്പുറം കൈറ്റ് ജില്ലാ ഓഫീസിലും തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയുടേത് ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണിലും തിരൂർ വിദ്യാഭ്യാസജില്ലയിൽ പി സി എൻ ജി എച്ച് എസ് എസ് മൂക്കുത്തലയിലും ഗവ: വി എച്ച് എസ് എസ് ഫോർ ഗേൾസ്, തിരൂരിലും ആരംഭിച്ചു. കൂടുതൽ അറിയുവാൻ

രണ്ടാം ഘട്ട ഡി ആർ ജി

‌നടുവിൽ

2025 ഡിസംബർ 08

കൈറ്റ് ജില്ലാ ഓഫീസ്, മലപ്പുറം

ആറാം ക്ലാസിലെ മാറിയ പാഠപുസ്തകത്തിന്റെ രണ്ട് ദിവസത്തെ രണ്ടാം ഘട്ട ഡി ആർ ജി പരിശീലനം കൈറ്റ് ജില്ലാ ഓഫീസിൽ ആരംഭിച്ചു. കൈറ്റ് മലപ്പുറം ജില്ലാ കോർഡിനേറ്റർ ശരീഫ് സാർ സ്വാഗതം പറഞ്ഞ് സംസാരിച്ചു. തുടർന്ന് ബഷീർ മാഷ് എന്നിവർ പരിശീലനം തുടങ്ങി. കൂടുതൽ അറിയുവാൻ

രണ്ടാം ഘട്ട പരിശീലനം

‌നടുവിൽ

ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ ആദ്യ ബാച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. മലപ്പുറം വിദ്യാഭ്യാസജില്ലയുടേത് മലപ്പുറം കൈറ്റ് ജില്ലാ ഓഫീസിലും തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയുടേത് ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണിലും തിരൂർ വിദ്യാഭ്യാസജില്ലയിൽ പി സി എൻ ജി എച്ച് എസ് എസ് മൂക്കുത്തലയിലും ഗവ: വി എച്ച് എസ് എസ് ഫോർ ഗേൾസ്, തിരൂരിലും ആരംഭിച്ചു. കൂടുതൽ അറിയുവാൻ

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക