ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ഗണിത ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

Maths ക്വിസ് മത്സരം നടത്തി.

5/8/2025 ൽ The importance of pi in mathematics എന്ന വിഷയത്തിൽ സെമിവനാർ നടത്തി.

14/8/2025 ക്ലബിൻെറ നേതൃത്വത്തിൽ FLAG MAKING മത്സരം നടത്തി.