ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/ഫോറസ്ട്രി ക്ലബ്ബ്
ജി എച്ച് എസ് എസ് കുമരനെല്ലൂർ സ്കൂളിൽ FORESTRY ക്ലബ് 2025-26 അധ്യയന വർഷത്തിൽ ആരംഭിച്ചു .കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുകയാണ് ലക്ഷ്യം .ക്ലബ് പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു. ഫീൽഡ് ട്രിപ്പ് കൾ, പരിസ്ഥിതി പഠന ക്യാമ്പുകൾ എന്നിവ ഫോറസ്ട്രി ക്ലബ് ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.