എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത്/അക്ഷരവൃക്ഷം/കോവിഡ് എന്ന വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന വില്ലൻ

കൈകൾ കഴുകു വീട്ടിലിരിക്കു നല്ലൊരു നാളെയ്ക്കായ്
കൈകളടിച്ചും പ്രതിരോധിച്ചും നമുക്ക് മുന്നേറാം
വീട്ടിലിരുന്നും ദീപം തെളിച്ചും പ്രതിരോധിച്ചീടാം
നിർദ്ദശങ്ങൾ പാലിച്ചീടാം നാടിൻ രക്ഷയ്ക്കായ്
കേരളമാണിത് തോൽക്കില്ല നാം പ്രതിരോധിക്കാം അതിജീവിക്കാം
വ്യക്തിശുചിത്വം പാലിക്കു നാം വീടും പരിസരവും വൃത്തിയാക്കു
സമൂഹവ്യാപനം തടയാനായി മാസ്ക് ധരിച്ചു പുറത്തിറങ്ങു
അകലം പാലിച്ചീടാം നമുക്ക് നല്ലൊരു നാളെയ്ക്കായ്
 

രാധാമണി എം ടി
7ാം ക്ലാസ് എസ് കെ വി ഗവ യുപി സ്‌കൂൾ പെരുംതുരുത്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത