നവ കേരളം
കേരളനാട്
കൈരളി നാട്
ദൈവത്തിന്റെ സ്വന്തം നാട്
നമ്മുടെ സുന്ദര നാട്
നിപ്പയെ തുരത്തി
പ്രളയത്തെ ഒതുക്കി
കോവിഡിനോട് യുദ്ധം ചെയ്യുന്നു
കേരളം മുന്നേറും
ലോകത്തിനു വഴികാട്ടും
കോവിഡിനെ തോൽപിക്കും
നവകേരള സൃഷ്ടിക്കായി
നമ്മുക്കണിചേരാം
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 30/ 07/ 2025 >> രചനാവിഭാഗം - കവിത
|