സെന്റ്. ലിറ്റിൽ തെരേസാസ് എൽ.പി.എസ്. വാഴക്കുളം/അക്ഷരവൃക്ഷം/മാനവലോകം

Schoolwiki സംരംഭത്തിൽ നിന്ന്
മാനവലോകം

മരുഭൂമിയാകും കാടുണ്ട്
 കറുത്തൊഴുകും പുഴയുണ്ട്
നിരപ്പായ്തീരും മലയുണ്ട്
 പിടഞ്ഞുതീരും ജീവികളും
ഇത് മാനവലോകം.
           മനുഷ്യസൃഷ്ടിതൻ ലോകം.
            പ്രകൃതിയെന്നില്ല പൂങ്കാവനമെന്നില്ല
          ശുചിത്വമെന്നില്ല സ്വയരക്ഷയുമെന്നില്ല.
ശുചിത്വമെന്നാൽ പ്രതിരോധം
മെയ്യിൽ തീർക്കും ചെങ്കോട്ട
പരിസരം വൃത്തിയാക്കാം നമ്മെതന്നെ ശുദ്ധരാക്കാം.
നമ്മിൽ പ്രതിരോധം തീർക്കാം

ജോയൽ ജോഷി
4A സെൻ്റ. ലിറ്റിൽ തെരേസാസ് എൽ.പി.എസ്. വാഴക്കുളം, എറണാകുളം, കല്ലൂർക്കാട്
കല്ലൂർക്കാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത