ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:Glpspandithitta

Schoolwiki സംരംഭത്തിൽ നിന്ന്

കൊല്ലം ജില്ലയിൽ തികച്ചും ഗ്രാമീണ മേഖലയിൽ സ്ഥിതിചെയ്യുന്നതും തലവൂർ പഞ്ചായത്തിൽ പാണ്ടിത്തിട്ട എന്ന ചെറുഗ്രാമത്തിലെ സാധാരണക്കാരായ കുട്ടികൾക്കെന്നും ആശ്രയവുമായ പാണ്ടിത്തിട്ട ഗവ.LPS 1905ലാണ് സ്ഥാപിതമായത്' ഒരു ഓലഷെഡിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം 'ഇപ്പോൾ നിലവിലുള്ള ഓടു മേഞ്ഞ കെട്ടിടം 1970 ൽ നിർമിച്ചതാണ് ആതുരരംഗത്തും എഞ്ചിനീയറിംഗ് രംഗത്തും IT മേഖലയിലും സാഹിത്യ രംഗത്തും പ്രശസ്തരായ നിരവധി പേർ ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിലാണ് എന്നത് അഭിമാനകരമാണ്

"https://schoolwiki.in/index.php?title=ഉപയോക്താവ്:Glpspandithitta&oldid=2784858" എന്ന താളിൽനിന്ന് ശേഖരിച്ചത്