ഉപയോക്താവ്:16071
ദൃശ്യരൂപം
കുട നിർമാണം
സമ്മർക്യാമ്പുകൾ കുട്ടികളെ പാഠപുസ്തകങ്ങളിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്ന് കളിയിലൂടെ പഠിക്കാൻ അവസരം നൽകുന്നു. ഇതിന്റെ ഭാഗമായി സികെജി സ്കൂളിൽ വച്ച് താല്പര്യമുള്ള കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്കൂളിലെ വർക്ക് എക്സ്പീരിയൻസ് അധ്യാപികയായ ജിൻസി ടീച്ചർ കുട നിർമിക്കാൻ പരിശീലനം നൽകി. കുട്ടികൾക്ക് അവധി ദിനങ്ങൾ വിനോദത്തോടൊപ്പം അർത്ഥവത്താക്കാൻ ഇത് മികച്ച മാർഗമായിരുന്നു.