ഗവ.എച്ച്. എസ്.എസ്. വാളത്തുംഗൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഭൂമി തൻ കോണിൽ- പിറന്നൊരാ വൈറസ്
 അറിയാതെ മനുശ്യനെ -കൊന്നൊരാ വൈറസ്
രാജ്യത്തെ ഒന്നാകെ മുൾ- മുനയിൽ നിർത്തവേ
മരണത്തെ മാടി
വിളിക്കരുതാരുമേ
അകലം പാലിക്കുക നമ്മളോഓരോരുത്തരും
കഴുകുക കൈയ്യും- മുഖവും നഖങളും
ശുചിയോടെ നിത്യവും
പാലിക്കയാണെങ്കിൽ -
കയറില്ല ദേഹത്തു കൊറോണയാണെങ്കിലും
 

യാദവ്. എം
9 ജീ. എച്ച് എസ് എസ് വാളത്തുംഗൽ ബോയ്സ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത