പി. എസ്സ്. എച്ച്. എസ്സ്. തിരുമുടിക്കുന്ന്/സയൻസ് ക്ലബ്ബ്/2025-26
MOON DAY

ചാന്ദ്ര ദിനം 2025

പി.എസ് ഹൈസ്‌കൂൾ തിരുമുടിക്കുന്ന് സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ ചാന്ദ്ര ദിനം ആഘോഷിച്ചു . ക്ലബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ചാന്ദ്രയാത്രാ കുറിച്ചും പര്യവേഷണത്തെക്കുറിച്ചും അവബോധം നൽകി .തുടർന്നു വിദ്യാർത്ഥികൾക്ക് ചാന്ദ്രദിനതോട് അനുബന്ധിച്ച പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.കുട്ടികൾ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കൊളാഷ് ,പോസ്‌റ്റർ ചിത്രങ്ങൾ ,സ്റ്റിൽ മോഡൽ എന്നിവ തയാറാക്കി കൊണ്ടുവന്ന് പ്രദർശിപ്പിച്ചു .
