വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/കണ്ണിമചിമ്മാതെ

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണിമചിമ്മാതെ


*ഇത് സ്കൂളിന്റെ ഒരു തനതു പ്രവർത്തനമാണ്. ക്ലാസ്സ് ടീച്ചറും ഒരു കുട്ടിയും കുട്ടിയുടെ രക്ഷിതാവും ചേർന്നിരുന്നു കുട്ടിയുടെ പഠന കാര്യങ്ങളും സ്വഭാവരീതികളും എല്ലാം ചർച്ചചെയ്തു കുട്ടിക്ക് വേണ്ടരീതിയിലുള്ള സഹായങ്ങൾ നൽകുന്നതിനുള്ള ഒരു പ്രവർത്തനമാണിത്.