എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/പ്രവർത്തനങ്ങൾ/2025-26/ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം - June 5

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന് ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ സ്കൂളുകളിൽ സംഘടിപ്പിക്കാറുണ്ട് .




നമ്മുടെ സ്കൂളും അതിൽ പങ്കാളിയായി .ഈ വർഷത്തെ പരിസ്ഥിതി ദിനം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. രാകേഷ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.