സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ആരക്കുഴ സെൻറ് ജോസഫ് ഹൈസ്കൂളിൽ ലഹരി ദിനത്തോടനുബന്ധിച്ച് Mr.Hassainar PP അസി. എക്സൈസ് ഇൻസ്പെക്ടർ ( Muvattupuzh)ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ, റാലികൾ, പോസ്റ്റർ പ്രചാരണങ്ങൾ, ലഹരി വിരുദ്ധ പ്രതിജ്ഞകൾ തുടങ്ങിയവ ഉൾപ്പെടുന്നു. കൂടാതെ, ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.