ഉള്ളടക്കത്തിലേക്ക് പോവുക

എ.കെ.എം.എച്ച്.എസ്. കുടവൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
manushya changala

ജൂൺ 26 ലോക പുകയില വിരുദ്ധ ദിനം ഈ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ തൂവൽ തലത്തിൽ നടത്തി.

goal aravam

ജൂൺ 27ന് സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സുംബാ ഡാൻസ് അതുപോലെ ഗോളാരവും (പെനാൽറ്റി ഷൂട്ടൗട്ട് )കിപ്പിങ് ജിം റോപ്പ് മത്സരം ഫിറ്റ്നസ് രൂപീകരണം ഫിറ്റ്നസ് ടെസ്റ്റ് മത്സരം ലഹരിക്കെതിരെ കുട്ടി ചങ്ങല നടത്തുകയും ഉണ്ടായി.പരിചയ ലഹരി കരുതാം ഭാവി ഈ ആശയം കുട്ടികളിൽ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം