ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/ഗണിത ക്ലബ്ബ്
ദൃശ്യരൂപം
ഗണിത ക്ലബ്ബ്
കൃത്യമായ പരിശീലനത്തിലൂടെ സ്കൂൾതല ശാസ്ത്രമേള നടത്തുകയും വിജയികളായ കുട്ടികളെ വിദഗ്ധ പരിശീലനം നൽകുകയും ചെയ്തു. ഇതിന്റെ ഫലമായി സബ്ജില്ലാ,ജില്ല,സംസ്ഥാന മത്സരങ്ങളിൽ അഭിമാനകരമായ നേട്ടം കൈവരിക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു. സബ്ജില്ലയിൽ നിന്ന് നിരവധി കുട്ടികളെ ജില്ലാതലത്തിൽ മത്സരിപ്പിക്കുന്നതിനും തിളക്കമാർന്ന വിജയം കൈവരിക്കുവാനും നമുക്ക് കഴിഞ്ഞു. ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ കൈലാസ്AV എന്ന വിദ്യാർത്ഥിക്ക് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.