എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

1.പ്രവേശനോത്സവം

2024-25 അധ്യയന വർഷത്തെ  പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.പുത്തൻ പ്രതീക്ഷകളുമായി രക്ഷകർത്താക്കളും കുട്ടികളും എത്തിച്ചേർന്നു.വർണതോരണങ്ങളും,മുത്തുക്കുടകളും കൊണ്ട് സ്കൂള് അലങ്കരിച്ചു. LITTLE  KITES ,SPC,JRC,SCOUTകുട്ടികൾ പുതിയ കുട്ടികളെയും രക്ഷകര്താക്കളെയും സ്വീകരിച്ചു.