എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്. പുലാപ്പറ്റ/സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജൂൺ 5 പരിസ്ഥിതി ദിനം

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ക്ലാസ്സിലും പരിസ്ഥിതി ദിന പ്രശ്‍നോത്തരി നടത്തി .

ജൂൺ 13 ന് സ്ക്കൂൾ തല പരിസ്ഥിതി ദിന പ്രശ്‍നോത്തരി നടന്നു .ആദ്യ.ആർ ,അനന്യ സുരേന്ദ്രൻ എന്നിവർക്ക് ഒന്നാം സ്ഥാനവും മാളവിക ,ഷാനാ ഫാത്തിമ ഇവർക്ക് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു

20036-environment day quiz




ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്വിസ് നടന്നു  അനന്യ സുരേന്ദ്രൻ  8E ഒന്നാം സ്ഥാനം ,,ശ്രീരവ് .ആർ.കൃഷ്ണ 8H രണ്ടാം സ്ഥാനം ,സുദർശൻ 9E മൂന്നാം സ്ഥാനം നേടി


ശാസ്ത്ര മേള / ഭക്ഷ്യമേള 26/7/2025

20036-science fair 2
20036-science fair 3
20036-science fair 1