എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്. പുലാപ്പറ്റ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


20036-selection for SPC written exam 2
20036-selection for SPC written exam

SPC written selection test for 8 th std students 2025 June 12

Main written test for the selection of SPC cadets on 20.6.2025

Physical test for the selection of SPC cadets

എം എൻ കെ എം ജി എച്ച്എസ്എസ് പുലാപ്പറ്റ സ്റ്റുഡൻറ് പോലീസ് കേഡറ്റ്, ഡി യൂണിറ്റ് നമ്പർ .പി കെ 565, എട്ടാം ക്ലാസുകാർക്ക് നടത്തിയ ഫിസിക്കൽ ടെസ്റ്റ് 27 /6 /2025 ,1 /07 /2025 എന്നീ തീയതികളിലായി നടന്നു.l ഡി ഐ വേലായുധൻ സാർ , മുഹമ്മദ് റാഫി സാർ, പി ഇ ടി രഞ്ജിനി ടീച്ചർ, സിപിഒ ,എ സി പി ഓ,മറ്റു അധ്യാപകർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.ഫിസിക്കൽ ടെസ്റ്റിൽ 100 m ,400 m ഓട്ടം ,പുഷ് അപ്സ് ,ബോൾ ത്രോ,ബ്രോഡ് ജമ്പ് ,ഷോട്പുട്ട് ,ഷട്ടിൽ റേസ്  തുടങ്ങിയവ ഉൾപ്പെട്ടിരുന്നു

26/7/2025

ഇന്ന് കാർഗിൽ ദിനം

Pulappatta mnkm ghs spc cadets

20036-Kargil war commemoration

കാർഗിലിൽ വീരമൃത്യു വരിച്ച pulappatta യുടെ ധീരജവാൻ  ശ്രീ. രാധാകൃഷ്ണന്റെ സ്‌മൃതിമണ്ഡപത്തിലേക്ക് മൗനജാഥ നടത്തി. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി.cadet കളിൽ രാഷ്ട്രസ്നേഹവും പൗരബോധവും വളർത്തുന്നതിനു ഈ പരിപാടി സഹായകമായി.

2/8/25

ഇന്ന് SPC day സമുചിതമായി ആഘോഷിച്ചു