ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:20042 AptitudeTest.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,080 × 1,453 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 217 കെ.ബി., മൈം തരം: image/jpeg)

അഭിരുചിനിർണ്ണയപരീക്ഷ: ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ നടത്തി

ജൂൺ 25 മുതിർന്ന ലിറ്റിൽ കൈറ്റ് അംഗങ്ങളായ ഹരികൃഷ്ണൻ, അർജുൻ, തീർത്ഥ പി ബാബു, ആകർഷ, വിസ്മയ തുടങ്ങിയ കുട്ടികൾ ലിറ്റിൽ കൈറ്റ് മാസ്റ്റർ ഷിഹാബുദ്ധീൻ, അർജുൻ മിസ്ട്രസ് സുജിത എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേസമയം 15 സിസ്റ്റം ഇതിനായി ക്രമീകരിച്ചു പരീക്ഷ ഇൻസ്റ്റലേഷൻ, പരീക്ഷ നടത്തിപ്പ് എന്നിവയിൽ സംഘങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു . ഇതിലൂടെ സോഫ്റ്റ്‌വെയർ ഇൻസ്റ്റാളേഷൻ പ്രക്രിയ കുട്ടികൾക്ക് പരിചയപ്പെടാനായി.രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നു മണിയോടെ അവസാനിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:50, 28 ജൂൺ 202510:50, 28 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,080 × 1,453 (217 കെ.ബി.)Lk20042 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:20042_AptitudeTest.jpg&oldid=2758698" എന്ന താളിൽനിന്ന് ശേഖരിച്ചത്