ഉള്ളടക്കത്തിലേക്ക് പോവുക

എൻ എസ് എസ് എച്ച് എസ്, വേങ്ങശ്ശേരി/വിമുക്തി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിമുക്തി ക്ലബ്ബിന്റെ കൺവീനർ കെ അജിത് തമ്പാൻ (എച്ച് എസ് ടി ഗണിതശാസ്ത്രം ) ആണ്.

2024-25 ൽ നടന്ന പ്രവർത്തനങ്ങൾ


26.06.24 -ലഹരിവിരുദ്ധ ദിനാചരണം നടത്തി.ലഹരിക്കെതിരെ ഫുട്ബോൾ,ക്രിക്കറ്റ് ,ബാറ്റ്മിന്റൺ മാച്ചുകൾ നടത്തി.

പലമ' സ്‌കൂൾ കലോത്സവം
പലമ' സ്‌കൂൾ കലോത്സവം

2025-26 ൽ നടന്ന പ്രവർത്തനങ്ങൾ

26.06.25 ലഹരിവിരുദ്ധ ദിനാചരണവും സൂമ്പാ ഡാൻസും നടത്തി

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്-ജാക്സൺ സണ്ണി (Exice dept)