സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ഗ്രന്ഥശാല/2025-26
ദൃശ്യരൂപം
പുസ്തക കൂട് നിറയ്ക്കൽ

2025-2026 അധ്യയന വർഷത്തിൽ ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി പുസ്തകങ്ങൾ ലഭ്യമാക്കുന്നതിന് പുസ്തക കൂട് നിറയ്ക്കൽ എന്ന പരിപാടി സംഘടിപ്പിച്ചു. ഇതിലേയ്ക്ക് നിരവധി വ്യക്തികൾ പുസ്തകങ്ങൾ നൽകി.
പുസ്തകക്കൂട് നിറയ്ക്കൽ: ലഭിച്ചത് 1000 പുസ്തകങ്ങൾ

സ്‌കൂൾ ലൈബ്രറിയുടെ പുസ്തക ശേഖരണ പ്രവർത്തനവുമായി ബന്ധപെട്ടു നടത്തിയ പുസ്തകക്കൂട് എന്ന പരിപാടിയിലൂടെ ഇത്തവണ ലഭിച്ചത് 1000 പുസ്തകങ്ങൾ. നിരവധി വ്യക്തികളുടെ സഹകരണത്തോടെയാണ് പുസ്തകങ്ങൾ ലഭിച്ചത്. കഴിഞ്ഞ വർഷം പുതുക്കിപ്പണിത ലൈബ്രറിയിൽ ഏകദേശം നാലായി രത്തിനു മുകളിൽ പുസ്തകങ്ങൾ നിലവിലുണ്ട്. ഡിജിറ്റൽ ലൈബ്രറിയുടെ ഭാഗമായി ഇ-വായന പ്രവർത്തനം പുരോഗമിക്കുന്നു. വിദ്യാർത്ഥികളിൽ വായനാശീലം വർധിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങളും നടന്നുവരുന്നു