GMLPS13608
അഴീക്കോട് ഗ്രാമപഞ്ചായത്തിലെ 12 , 13 വാർഡുകളിലായി പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഗവ. എം എൽ പി സ്കൂൾ , അഴീക്കോട്. 1927 ൽ സ്ഥാപിതമായ ഈ വിദ്യാലയം സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട പല പ്രമുഖ വ്യക്തികൾക്കും അക്ഷരവെളിച്ചം പകർന്നു നൽകിയ വിദ്യാലയം.'