വിഎംസി ജിഎച്ച്എസ്സ് വണ്ടൂർ
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിലെ വണ്ടൂർ ഉപ ജില്ലയിലെ വണ്ടൂർ എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് വിഎംസി ജിഎച്ച്എസ്സ്.അരനൂററാണ്ടിൻെറ ചരിത്രഭാരവും പേറി ഇന്നും വിഎംസി ജിഎച്ച്എസ്സ് തലയുയർത്തിനിൽക്കുന്നു.വണ്ടൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പ്രകൃതിയോട് ചേർന്ന് നിൽക്കുന്നതുമാണ്.