ഉള്ളടക്കത്തിലേക്ക് പോവുക

കുയ്തേരി എം എൽ പി എസ്/പ്രവർത്തനങ്ങൾ/2025-26/പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
2025-26 അധ്യയന വര്ഷം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ക്വിസ്സ് മത്സരം ,പോസ്റ്റർ നിർമാണം , ബോധവൽകരണം ,വൃക്ഷത്തൈ നടൽ തുടങ്ങിയവ . തൈ നടൽ ഉദ്‌ഘാടനം കൈറ്റ് വിക്‌ടേഴ്‌സ് ഫെയിം തകമണി ടീച്ചർ ഉദ്‌ഘാടനം ചെയ്തു .