ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോർജ്ജ്സ് എച്ച്.എസ്. മണിമല/പരിസ്ഥിതി ക്ലബ്ബ്/2025-26/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പരിസ്ഥിതിദിനം

എസ് പി സി യുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.സ്കുൾ ഹെഡ് മിസ്ട്രസ് ശ്രീമതി മിനി മോൾ കുട്ടികൾക്ക് വ്യക്ഷത്തൈകൾ വിതരണം ചെയ്തു. തുട‌‌‌ർന്ന് സ്കുൾ വളപ്പിൽ തൈ നടുകയും പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു.