ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ പി ജി എസ് മറ്റക്കര/പ്രവർത്തനങ്ങൾ/2025-26/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
പരിസ്ഥിതി ദിനം 

ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ മുറ്റത്ത് ചെടികൾ നട്ടുപിടിപ്പിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു .കൂടാതെ ഈ ദിവസത്തിൽ പ്രത്യേകമായ അസംബ്ലി ചേരുകയും, പോസ്റ്റർ നിർമ്മാണവും, ക്വിസ് മത്സരവും നടത്തുകയും ചെയ്തു. സ്കൂളും പരിസരവും അധ്യാപകരുടെ നേത്വത്തിൽ വൃത്തിയാക്കുകയും ചെയ്തു.