സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ/2024-25
| Home | 2025-26 |
സ്കൂൾ കലോത്സവം മികച്ച നേട്ടം 2024-25
വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ സ്കൂളിൽ നിന്നും പങ്കെടുത്ത കുട്ടികൾ മികച്ച നേട്ടം കൈവരിച്ചു.ചുണ്ട സ്കൂളിൽ വച്ച് നടന്ന കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികവുറ്റ പ്രകടനമാണ് കുട്ടികൾ കാഴ്ചവെച്ചത്
കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ എ ഗ്രേഡ് ലഭിച്ചവർ
ശാസ്ത്രമേള വിജയികൾ 2024-25
2024 25 ശാസ്ത്രമേളയിൽ എ ഗ്രേഡ് ലഭിച്ചവർ
എൽ എസ് എസ് വിജയി 2024-25
