സയൻസ് ക്ലബ്ബ്

 
രക്തദാന ദിനം -പോസ്റ്റർ പ്രദർശനം

2025 -26 അധ്യയന വർഷത്തെ  സയൻസ് ക്ലബ്ബിന്റെ ഉത്‌ഘാടനം ജൂൺ 16  നു നടത്തുകയും രക്തദാന ദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ രചന മത്സരം നടത്തുകയും ചെയ്തു.

ജൂലൈ 21 -ചാന്ദ്ര ദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നു .ജ്യോതിശാസ്ത്ര പഠനം ,ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം ,ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാന്ദ്രദിനം ആഘോഷിക്കുന്നത് .ജൂലൈ 21 ചന്ദ്രദിനത്തോട് അനുബന്ധിച്ചു ചാന്ദ്രദിന ക്വിസ് ,പോസ്റ്റർ രചന എന്നിവ സംഘടിപ്പിച്ചു.

 
ജൂലൈ 21 ചന്ദ്രദിനത്തോട് അനുബന്ധിച്ചു നടന്ന പോസ്റ്റർ രചന