ഉള്ളടക്കത്തിലേക്ക് പോവുക

5.2025

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 19 ന് വായനാ വാരത്തിൻ്റെയുംവിദ്യാരംഗം കലാസാഹിത്യവേദി യുടെയും ഉദ്ഘാടനം യു ജെ ബി എസ് കുഴൽമന്നം എൽപി സ്കൂളിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച ശ്രീമതി സുചിത്ര നിർവ്വഹിച്ചു. കഥകളിലൂടെയും പ്രകൃതിയിലൂടെയും വായനയെ പരിപോഷിപ്പിക്കുന്ന പ്രാധാന്യത്തെക്കുറിച്ച് സരളമായ രീതിയിൽ കുട്ടികളുമായി സംവദിക്കാൻ ഒരു അവസരം ലഭിക്കുകയും ചെയ്തു.

"https://schoolwiki.in/index.php?title=5.2025&oldid=2733369" എന്ന താളിൽനിന്ന് ശേഖരിച്ചത്