കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./2025-26

Schoolwiki സംരംഭത്തിൽ നിന്ന്

കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തൈ നടലും, പുനീർ സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി കോതി ബീച്ച് പരിസരം വൃത്തിയാക്കലും നടന്നു. ഈ ഉദ്യമത്തിൽ സ്കൂളിലെ മുഴുവൻ എൻസിസി കേഡറ്റുകളും പങ്കാളികളായി. ഹെഡ്മിസ്ട്രസ് സൈനബ എം.കെ, പിടിഎ പ്രസിഡന്റ് ജംഷീദ് .എം.പി, സർക്കിൾ ഇൻസ്പെക്ടർ ജെയിൻ ( ചെമ്മങ്ങാട് പോലീസ് സ്റ്റേഷൻ) ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത്,പിടിഎ വൈസ് പ്രസിഡന്റ് ഫർഹത്, ഡി.ആർ . എസ് റസിഡൻസ് സെക്രട്ടറി ഷഹതാബ്,ഡി.ആർ.എസ് പ്രസിഡന്റ് മമ്മു, എ. എൻ. ഒ. ജസീല കെ. വി , അനീഷ ബാനു എന്നിവർ സന്നിഹിതരായിരുന്നു