കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ചുമതല
ദൃശ്യരൂപം
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
ചുമതല വിഭജനം
ജില്ലയിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിച്ച് നടപ്പിലാക്കുവാൻ വേണ്ടി എല്ലാ എം ടിമാർക്കും ഓരോ ചുമതലകൾ നൽകാറുണ്ട്. മലപ്പുറം ജില്ലയിലെ എം ടിമാർക്ക് നൽകിയ ചുമതലകൾ താഴെ നൽകുന്നു
കൈറ്റ് മലപ്പുുറം
എസ് പി ഒ ചുമതലകൾ - ഹസൈനാർ മങ്കട, ഷാനവാസ്, ഷാജി സികെ
ജില്ലാ കോർഡിനേറ്റർ - മുഹമ്മദ് ഷരീഫ്
സ്റ്റാഫ് സെക്രട്ടറി - മഹേഷ് വി വി
ലിറ്റിൽ കൈറ്റ്സ് - ജാഫറലി എം
കൂൾ - സുമികൃഷ്ണൻ
ഇ ക്യൂബ് - സുമികൃഷ്ണൻ
സ്കൂൾവിക്കി - മുഹമ്മദ് റാഫി എം കെ, രാധിക എം വി
സമഗ്രാ പ്ലസ് - യാസർ അറാഫത്ത്
ഡോക്യുമെന്റേഷൻ - മുഹമ്മദ് റാഫി എം കെ, ശിഹാബുദ്ധീൻ