ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കൊല്ലം

Schoolwiki സംരംഭത്തിൽ നിന്ന്

KGD KNR WYD KKD MLP TSR PKD EKM KTM IDK ALP PTA KLM TVM Home ലിറ്റിൽ കൈറ്റ്സ് പോർട്ടൽ ലിറ്റിൽകൈറ്റ്സ് സഹായം

ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്
കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കൊല്ലം
വിലാസം
മങ്ങാട്

മങ്ങാട് പി.ഒ.
,
691015, ഫോൺ :04742743066
അവസാനം തിരുത്തിയത്
14-11-2025Shobha009



കൈറ്റ് (ഐടി @ സ്കൂൾ) കൊല്ലം ജില്ലാ പ്രോജക്ട് ഓഫീസ് കൊല്ലം മങ്ങാട് ഗവ.ഹൈസ്ക്കൂൾ അങ്കണത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ജില്ലാ കോർഡിനേറ്റർ

ശോഭ ആന്റണി ജെ

മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർമാർ

  1. കൊല്ലം - പ്രമോദ് എസ്
  2. കൊട്ടാരക്കര -...............................
  3. പുനലൂർ - സുദേവൻ എൻ

മാസ്റ്റർ ട്രെയിനർമാർ

  1. പ്രമോദ് എസ്- കരുനാഗപ്പള്ളി സബ്‍ജില്ല
  2. അഭിഷേക് ജി - ചവറ സബ്‍ജില്ല
  3. കാർത്തിക് എസ് - കൊല്ലം സബ്‍ജില്ല
  4. പ്രവീൺ എസ് - ചാത്തന്നൂർ സബ്‍ജില്ല
  5. അനിൽകുമാർ എ - കുണ്ടറ സബ്‍ജില്ല
  6. ................................ - കുളക്കട സബ്‍ജില്ല
  7. നിക്സൺ സി കെ- വെളിയം സബ്‍ജില്ല
  8. മുഹമ്മദ് ഷഫീഖ് - ശാസ്താംകോട്ട സബ്‍ജില്ല
  9. അൻസർ എം - കൊട്ടാരക്കര സബ്‍ജില്ല
  10. രാജേഷ് പൈ ആർ - അഞ്ചൽ സബ്‍ജില്ല
  11. പ്രദീപ് പി - ചടയമംഗലം സബ്‍ജില്ല
  12. സുദേവൻ എൻ- പുനലൂർ സബ്‍ജില്ല

ടെക്നിക്കൽ അംഗങ്ങൾ

  1. വിഷ്ണുനാഥ് വൈ
  2. ലിബിൻ ബി

ഓഫീസ് അസിസ്റ്റന്റ്

  • റസീന കെ


വഴികാട്ടി

  1. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും കൊല്ലം -തിരുമംഗലം ദേശീയപാതയിൽ കിഴക്കോട്ട് നാല് കിലോമീറ്റർ സഞ്ചരിച്ച് കല്ലുംതാഴം ജംഗ്‌ഷനിൽ നിന്നും ഇടത്തോട്ട് 300 മീറ്റർ സഞ്ചരിച്ച് മങ്ങാട് പോലീസ് സ്റ്റേഷൻ ഭാഗത്ത് നിന്നും മുന്നോട്ട് 300 മീറ്റർ സഞ്ചരിച്ച് ഗവ. എച്ച് എസ്. എസ്. ന് എതിർവശത്തുള്ള ഹൈസ്‌കൂൾ കാമ്പസിലാണ് ജില്ലാ സെന്റർ സ്ഥിതി ചെയ്യുന്നത്.
  2. കൊല്ലം തിരുമംഗലം ദേശീയപാതയിൽ മൂന്നാംകുറ്റി ജങ്ഷനിൽ നിന്നും മൂന്നാം കുറ്റി മങ്ങാട് താന്നിക്കമുക്ക് പാതയിൽ ഗവ.ഹൈസ്ക്കൂൾ മങ്ങാട് കാമ്പസിൽ സ്ഥിതിചെയ്യുന്നു.
Map