എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഇളമ്പളൂർ എസ് എൻ എസ് എം എച്ച് എസ് എസ് സ്കൂളിൽ വായനദിനതോടനുബന്ധിച്ചു ഹെഡ്മാസ്റ്റർ മനു സാറിന്റെ നേതൃത്വത്തിൽ പുസ്തക ചലഞ്ജ് നടത്തുകയും , സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ സാർ ഡിജിറ്റൽ യുഗത്തിൽ പോലും വായനയുടെ പ്രാധന്യം മനസിലാക്കികൊടുക്കുകയും ,10 F ലെ ഭവപ്രിയ ഹസാകിഇൻറെ ഇതിഹാസം എന്ന പുസ്തകത്തിന്റെ നിരൂപണം അവതരിപ്പിക്കുകയും ചെയ്തു