ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ജൂൺ 19

വായനദിനഅസംബ്ലിയിൽ 3 ഭാഷകളിൽ നിന്നുളള book reviewക‍ുട്ടികൾ അവതരിപ്പിച്ചു.

ജുലൈ 8

വിദ്യാരംഗം ക്ലബ്ബ് ബഷീർദിനത്തോടനുബന്ധിച്ച് പുസ്തകപ്രദർശനം സംഘടിപ്പിച്ചു.

ജൂലൈ 29

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾതല വാങ്മയം പ്രതിഭാപരീക്ഷ നടത്തി.