ഓണാഘോഷംഓണാഘോഷം ഉദ്ഘാടനംബഷീർ ദിന പതിപ്പ്ബഷീർദിനത്തിൽ കുട്ടികൾലഹരി വിരുദ്ധ ദിനത്തിൽ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മൊബ്ലഹരി വിരുദ്ധ ദിന ക്ലാസ് headmistress. ശ്രീമതി ബിന്ദു S. ഉദ്ഘാടനം ചെയ്യുന്നുപ്രവേശനോത്സവഗാനത്തിനൊത്തു ചുവടുവച്ചു വിദ്യാർത്ഥിനികൾസ്കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി എം വി പ്രിയ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. പഞ്ചായത്ത് അംഗം ശ്രീമതി ആശ മനോജ്, സ്കൂൾ പ്രിൻസിപ്പൽ ശ്രീ പ്രദീപ്കുമാർ, സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി ബിന്ദു എസ്, സീനിയർ അധ്യാപിക ശ്രീമതി ശ്രീലേഖ കെ എസ്,അധ്യാപികമാരായ ശ്രീമതി ബീന എസ്, ശ്രീമതി ശകുന്തള എന്നിവർ സമീപം