ജൂനിയർ റെഡ്ക്രോസ് 2025-26

പരിസ്ഥിതി ദിനാഘോഷം

2025-26 വ‍ർഷത്തെ പരിസ്ഥിതി ദിനാഘോഷം ജൂൺ 5 ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു.ജെ ആ‍‍ർ സി കുട്ടികളുടെ നേതൃത്വത്തിൽ പൂന്തോട്ട നി‍ർമ്മാണം നടത്തി.