ഗവ. എൽ.പി.എസ്. വെള്ളനാട്/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
2025-26


വെള്ളനാട് ഗവൺമെൻറ് സ്കൂളിൻറെ ഈ വർഷത്തെ പ്രവേശനോത്സവം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയും അക്ഷരദീപം കൊളുത്തുകയും ചെയ്തുകൊണ്ട് വെള്ളനാട് ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു എസ് ഉദ്ഘാടനം ചെയ്തു. യോഗത്തിന്റെ അധ്യക്ഷൻ ആയിട്ട് പിടിഎ പ്രസിഡൻറ് ശ്രീ മനു സംസാരിച്ചു സ്വാഗതം ആശംസിച്ചു കൊണ്ട് സ്കൂളിൻറെ ഹെഡ്മിസ്ട്രസ് ശ്രീമതി ലീന രാജ് ടീച്ചർ സംസാരിച്ചു.