ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:JNM.jpg

Schoolwiki സംരംഭത്തിൽ നിന്ന്

JNM.jpg (598 × 597 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 58 കെ.ബി., മൈം തരം: image/jpeg)

കോഴിക്കോട് ജില്ലയിലെ വടകര ടൗണിൽ നിന്ന് നാല് കിലോമീറ്റർ തെക്കു മാറി വടകര മുൻസിപ്പാലിറ്റിയിൽ പെടുന്ന പുതുപ്പണം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്കൂൾ ആണ് ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. പഠന പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന ഒരു സ്കൂളാണ് JNM. എല്ലാവർഷവും ജില്ലാ സംസ്ഥാന തലങ്ങളിൽ കുട്ടികളെ മത്സരത്തിൽ പങ്കെടുക്കുകയും സ്ഥാനങ്ങൾ നേടുകയും ചെയ്യാറുണ്ട് ഇവിടെ പഠിച്ച കുട്ടികൾ മെഡിക്കൽ എൻജിനീയറിങ് പാരാമെഡിക്കൽ കോഴ്സുകൾ തുടങ്ങിയവയിൽ പഠിച്ചുകൊണ്ടിരിക്കുന്നു. സാധാരണക്കാരുടെ മക്കൾ മാത്രം പഠിക്കുന്ന ഈ സ്കൂളിന്റെ വിജയം എല്ലാ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും കഠിനമായി പരിശ്രമിക്കുന്നത് കൊണ്ടാണ്

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:35, 12 ജൂൺ 202516:35, 12 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം598 × 597 (58 കെ.ബി.)Jnmghss (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:JNM.jpg&oldid=2703261" എന്ന താളിൽനിന്ന് ശേഖരിച്ചത്