ഉള്ളടക്കത്തിലേക്ക് പോവുക

സി ബി എം എച്ച് എസ് നൂറനാട്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
06-10-202536037alappuzha

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

ലിറ്റിൽകൈറ്റ്സ് അഭിര‌ുചി പരീക്ഷ

2025-28 വ‌ർഷത്തെ ലിറ്റിൽകൈറ്റ്സ് ക‌ുട്ടികള‌ുടെ അഭിര‌ുചി പരീക്ഷ ജ‌ൂൺ 25 അം തീയതി സി ബി എം ഹൈസ്‌ക‌ൂൾ കമ്പ്യ‌ൂട്ട‌ർ ലാബിൽ വച്ച് നടന്ന‌ു.107 കുട്ടികൾ രെജിസ്റ്റർചെയ്ത‌ു.മ‌ുൻ കൈറ്റ് മാസ്റ്റർ ആർ രാജേഷ്, കൈറ്റ് മിസ്‌ട്രസ് മാരായ വി ജ്യോതി ,എസ് ലേഖ,എസ് ഐ റ്റി സി സ‌ുമയ്യ എൻ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി

.


ഫലപ്രഖ്യാപനം

ലിറ്റിൽകൈറ്റ്സ് അഭിര‌ുചി പരീക്ഷയ‌ുടെ ഫലം പ്രസിദ്ധീകരിച്ച‌ു.(01-07-2025).40 ക‌ുട്ടികൾക്ക് സെലക്ഷൻ ലഭിച്ച‌ു

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 26314 JITHIN NATH S
2 27450 AJAY A
3 26872 AMINA BEEGUM
4 256261 KANIV S
5 26361 NAVANEETHA S
6 27536 ANAMIKA
7 26367 AARDRA R
8 26359 ADISH
9 26332 MUHAMMED YASEEN
10 26266 SIVAPRIYA
11 26368 ADITHYAN JAYASOORYA
12 27417 MUHAMMED SHAN KASIM
13 26384 ANJANA KRISHNA
14 26286 AROHIARUNRAJ
15 26287 ASWIN MADHU
16 26193 AVANI J
17 26578 DEERAJ A S
18 26196 DEVANANDA
19 26860 DEVANARAYANAN A
20 26577 DRUVA DEV M
21 26197 EVANA R
22 27267 G K VIDYASAGAR
23 27474 GOUTHAM P
24 26218 HARI GOVIND
25 26220 IRFAN A
26 27533 JETHIN R
27 27657 MANEESHA M S
28 26375 MOHAMMED MISHAL
29 26887 MUHAMMED NAJAD
30 26868 MUHAMMED SUFIYAN
31 26251 NAVEEN SANTHOSH
32 26275 NIRANJAN P
33 26276 NISRIN FARHATH
34 26378 PRABHUL P
35 26184 SAIFUL AZMAN
36 26380 SAYANTH S G
37 26567 SIVANYA A
38 27479 SREEHARI PRADEEP
39 26186 SURYA NARANAN
40 26187 VAISHNAV B

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് (2025-28) ബാച്ച്

22/09/2025 ഇൽ സിബി എം ഹൈസ്കൂൾ, നൂറനാട് ലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടന്നു. കൈറ്റ് ആലപ്പുഴ ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ ദിനേശ് ടി ആർ സർ ക്യാമ്പ് നയിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെൻഡേഴ്സ് ആയ എസ് ലേഖ, വി ജ്യോതി, എൻ സുമയ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 3. 30 മണിക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പേരൻസിന്റെ മീറ്റിംഗ് ഉണ്ടായിരുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അസംബ്ലി ഉണ്ടായിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ 8 ബി യിലെ സംയുക്ത ചൊല്ലിക്കൊടുത്തു. എല്ലാ കുട്ടികളും അത് ഏറ്റുചൊല്ലി. ഫ്രീ സോഫ്റ്റ്‌വെയറിനെ പറ്റി ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ സർ, ലിറ്റിൽ കൈറ്റ്  മെന്റർ എസ് ലേഖ, വിദ്യാർത്ഥികളായ ആദർശ് എം കുറിപ്പ്, ജിതിൻനാഥ് എന്നിവർ അസംബ്ലിയിൽ സംസാരിച്ചു

റോബോട്ടിക് ഫെസ്റ്റ്

ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. IR സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫ്ലാഗ്, ഓട്ടോമാറ്റിക് ഡോർ, ഡോർ അലാറം, ടോൾ ഗേറ്റ്, ചിക്കൻ ഫീഡ്, സ് മാർട്ട് ഡസ്റ്റ്ബിൻ, സ്മാർട്ട് ബ്ലൈൻഡ് സ്റ്റിക്ക്, ബ്ലിങ്കിങ് എൽഇഡി, ഓട്ടോമാറ്റിക് ലൈറ്റ് തുടങ്ങിയ നിരവധി ഇനങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു.സമീപത്ത് ഉള്ള സ്കൂളിൽ നിന്നും കുട്ടികളെ കൊണ്ടുവന്ന് ഫെസ്റ്റ് കാണിച്ചു

face book link https://www.facebook.com/share/v/16QvLiw9cX/

IT ക്വിസ് മത്സരം

മാവേലിക്കര ഉപജില്ലാ HS വിഭാഗം IT ക്വിസ് മത്സരം സെക്കന്റ്‌ A ഗ്രേഡ് സി ബി എം ലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി ജിതിൻ നാഥ് നേടി. ജില്ലയിലേക്ക് സെലെക്ഷൻ ലഭിച്ചു. HSS വിഭാഗം IT ക്വിസ് മത്സരം ഫസ്റ്റ് ,പ്ളസ് വൺ ലെ ഗൗതം കൃഷ്ണ വി കരസ്ഥമാക്കി.

ഗ്രൂപ്പ് ഫോട്ടോ 2025-27 batch