സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
പ്രവർത്തനങ്ങൾ
ഏകദിന ക്യാമ്പ്
| 32015-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 32015 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 22 |
| റവന്യൂ ജില്ല | Kottayam |
| വിദ്യാഭ്യാസ ജില്ല | Kanjirapally |
| ഉപജില്ല | Erattupetta |
| ലീഡർ | Leenumol Biju |
| ഡെപ്യൂട്ടി ലീഡർ | Donal Thomas |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Elsamma Mathew |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Selma Sebastian |
| അവസാനം തിരുത്തിയത് | |
| 23-04-2026 | ADMIN32015 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന ക്യാമ്പ് നടത്തി. ആനിമേഷൻ നിർമ്മാണം പ്രോഗ്രാമിംഗ് സ്ക്രാച്ച് ഉപയോഗിച്ച് ഗെയിം നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. ക്യാമ്പിനു ശേഷം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മാതാപിതാക്കൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി പേരന്റ്സ് മീറ്റിംഗ് നടത്തി.


Robotics class for std 10
പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകത്തിലെ പാഠഭാഗമായ റോബോട്ടിക്സ് നെ കുറിച്ച് 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പത്താം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി ക്ലാസ് എടുത്തു.
സർവ്വം AI മയം
ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ മാതാപിതാക്കൾക്കു വേണ്ടി AI പരിശീലന ക്ലാസ് നടത്തി.