പൂർണ്ണ വലിപ്പം (1,280 × 591 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 117 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ലഹരിക്കെതിരെ പോരാടാം.....

അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയോട് അനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു. ചാലക്കുടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ. കെ. കെ രാജു ക്ലാസ് നയിച്ചു. സിവിൽ എക്സൈസ്  ഇൻസ്പെക്ടർ ശ്രീ. പ്രണേഷ്   വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. മാലിനി എം. പി. സ്വാഗതവും, വിമുക്തി ക്ലബ്ബ് കോഡിനേറ്റർ  ശ്രീമതി. ബിന്ദു ചെറിയാൻ ഊക്കൻ നന്ദിയും പ്രകാശിപ്പിച്ചു .

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:39, 10 ജൂൺ 202515:39, 10 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 591 (117 കെ.ബി.)Uhsannanad (സംവാദം | സംഭാവനകൾ)അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം 2025-26 അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ പി ടി എ പ്രസിഡണ്ട് ശ്രീ. പി. ആർ രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗം കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം അഡ്വ. വി.ഗീത ഉദ്ഘാടനം നിർവഹിച്ചു. പ്രവേശനഗാന നൃത്താ വിഷ്കാരത്തോട് കൂടി ആരംഭിച്ച യോഗത്തിന് വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. മാലിനി എം. പി സ്വാഗതം ആശംസിച്ചു. മിമിക്രി കലാകാരൻ ശ്രീ.കലാഭവൻ ജയൻ മുഖ്യാതിഥിയായിരുന്നു. 2024 -25 അധ്യായന വർഷത്തിലെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥി...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:BS25_tsr_23076_18.jpg&oldid=2700802" എന്ന താളിൽനിന്ന് ശേഖരിച്ചത്