എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം

ലിറ്റിൽ കൈറ്റ്സ് 2025 - 28 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 15/05/2026 എ സ്. എച്ച്. സി. ജി. എച്ച്. എസിൽ വച്ചു നടന്നു. ക്യാമ്പിന് മെന്റർസ് ആയ ശ്രീമതി. ലിയ സിനോ, ശ്രീമതി. ദിവ്യ ഡേവിസ് എന്നീ അധ്യാപകർ നേതൃത്വം നൽകി.
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 31-05-2026 | Shcghssthrissur |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണോൽഘാടനം ഹെഡ് മിസ്ട്രസ് സിസ്റ്റർ അഗന്സ് നിർവഹിച്ചു

ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണോൽഘാടനം ഹെഡ് മിസ്ട്രസ് സിസ്റ്റർ അഗന്സ് നിർവഹിച്ചു
സംസ്ഥാന സ്ക്കൂൾ കലോത്സവം 2026
ജനുവരി 14 മുതൽ 18 വരെ തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്ക്കൂൾ കലോത്സവം 2026 ലെ രചനകൾ തത്സമയം സ്ക്കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്യുന്ന പ്രവർത്തനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ
രചനകൾ സ്കാൻ ചെയ്ത ലിറ്റിൽകൈറ്റ്സ് ടീം

- ജെനിസ് എബി 9 B, എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ
- അതുല്യ കെ എ 9E, എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ
- സിയന്ന മരിയ ടെഫി 9B, എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ
- ആഷ്‌ലി ടി വൈ 9 B, എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ
- ഹൃദിക കെ ജെ 9 E, സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തൃശൂർ
- പുണ്യ എം ജെ 9 E, സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തൃശൂർ
- എയ്ഞ്ചൽ ജോർജ് 9 D, സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തൃശൂർ
- ലക്ഷ്മി എം പി 8 D, സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തൃശൂർ
- ലക്ഷ്മി ഭദ്ര ടി എസ് 8 E, സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തൃശൂർ