ഗവ. എച്ച് എസ് വാളവയൽ/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ദിനം 2025
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ അഞ്ചിന് മരത്തൈകൾ നടുകയും കുട്ടികൾ പരിസ്ഥിതി ദിന സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പരിസ്ഥിതി ദിനത്തിൽ ക്വിസ് മത്സരം നടത്തി.