ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025

june2 2025

പരിസ്ഥിതി ദിനം

ദിനാചരണങ്ങൾ

june 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം

സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.ലഹരിപദാർത്ഥങ്ങൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള പരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിച്ചു



July 5ബഷീർ ദിനം

ബഷീർ ദിനവുമായി ബന്ധപ്പെട്ട് chart നിർമാണം,ബഷീർ ദിന കൃതികളുടെ ദൃശ്യാവിഷ്കാരം നടത്തുകയും ചെയ്തു.

ബഷീർദിനം

ഓണാഘോഷം


വിവിധ ബോധവത്കരണ ക്ലാസുകൾ

ശാസ്ത്രോത്സവം2025

ശാസ്ത്രോത്സവം 26 sep 2025





ഫുട്ബോൾ ടീം 2025