ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു. പി. എസ്. ചിറ്റുർ/സുരീലി ഹിന്ദി

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി കുട്ടികൾക്ക് എളുപ്പമാക്കുന്നതിനും ,പഠനം ലളിതമാക്കുന്നതിനും  ssk തുടങ്ങിയ പരിപാടിയായിരുന്നു സുരീലി  ഹിന്ദി വളരെയേറെ ഇഷ്ട്ത്തോടും ,കൗതുകത്തോടും ആണ് കുട്ടികൾ ഈ പരിപാടി ഏറ്റെടുത്തത് . ഹിന്ദി അസ്സംബ്ലിയും വളരെ നല്ല രീതിയിൽ നടന്നുവരുന്നു .